HWA Scholarship Distribution 2019-20

ബാംഗ്ലൂർ ഹിറാ വെൽഫെയർ അസോസിയേഷനു കീഴിൽ എല്ലാ വർഷവും നടത്തിവരാറുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം 2019 – 20 അധ്യായന വർഷത്തേക്കുള്ള ആദ്യ ഘട്ട വിതരണം നടന്നു. ഈ വർഷത്തേക്ക് ബജറ്റിൽ നീക്കിവച്ച ഇരുപത് ലക്ഷത്തിന്റെ ആദ്യഘടുവായ 7.5 ലക്ഷം രൂപ ഇതിനോടകം 110 കുട്ടികൾക്കായി വിതരണം ചെയ്തു. 30 ജൂൺ 2019 ഞായറാഴ്ച കോൾസ് പാർക്ക് ഹിറാ സെന്ററിൽ വെച്ച് നടന്ന സ്കോളർഷിപ്പ് വിതരണം മുഖ്യാതിഥി പി.സി ജാഫർ ഐ. എ. എസ് ഉദ്ഘാടനം നിർവഹിച്ചു. 2018- 19[…..]